KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൃഷിഭവനിൽ ജൂലൈ 1 വിള ഇൻഷൂറൻസ് അംഗത്വ ക്യാമ്പയിൻ

കൊയിലാണ്ടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന വിള ഇൻഷൂറൻസ് പദ്ധതി പ്രകാരം 2017 ജൂലൈ 1 വിള ഇൻഷൂറൻസ് ദിനമായി ആചരിക്കുന്നു.

ഇതോടനുബന്ധിച്ച് കൊയിലാണ്ടി കൃഷിഭവൻ ഹാളിൽ വെച്ച് ജൂലൈ 1ന് രാവിലെ 10 മണി മുതൽ അംഗത്വ ക്യാമ്പയിൻ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യും. നഗരസഭയിലെ എല്ലാ കർഷകരും ക്യാമ്പയിനിൽ പങ്കെടുത്ത് വിള ഇൻഷൂർ ചെയ്യണമെന്ന് കൃഷ് ഓഫീസർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *