KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കണയങ്കോട് കല്ലും കൂട്ടത്തിൽ കല്ല്യാണി (63)

കൊയിലാണ്ടി: കണയങ്കോട് കല്ലും കൂട്ടത്തിൽ കല്ല്യാണി (63) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷണൻ. മക്കൾ: മനോജ്, അജിത. മരുമക്കൾ: ഷൈനി, ശശി (കാക്കൂര്). സഹോദരങ്ങൾ: ശിവൻ, സുമതി, ദേവി, സുലു, ചിരുതക്കുട്ടി.

Share news

Leave a Reply

Your email address will not be published. Required fields are marked *