കൊയിലാണ്ടിയിൽ പൂര്‍വ്വ വിദ്യാര്‍ഥിനി സംഗമം ഒരുവട്ടംകൂടി 2017

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേള്‍സ് സ്കൂളിലെ 1961-62 മുതല്‍ 1972 വരെയുള്ള വിദ്യാര്‍ഥിനികളുടെ സംഗമം ‘ഒരുവട്ടംകൂടി 2017’ നടന്നു. വികാരപരമായ ഒത്തുചേരലിന്റെ ആവേശത്തിന്റെയും ആഹ്ലാദത്തിന്റയും ഉത്സവമായിമാറിയ സംഗമം കെ.ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്പേഴ്സന് പി. രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി, നഗരസഭ കൗൺസിലർ കനക, പ്രധാനാധ്യാപകന് മൂസ്സ മേക്കുന്നത്ത്, പി.ടി.എ.പ്രസിഡണ്

കണ്‍വീനര്‍ വി. കമലാക്ഷി സ്വാഗതവും പി. പ്രേമകുമാരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മധു ഭരതാജ്ഞലിയുടെ നേതൃത്വത്തില്‍ നൃത്തപരിപാടികളും പൂര്‍വ്വ വിദ്യാര്‍ഥിനികളുടെ കലാപരിപാടികളും അരങ്ങേറി.

