Calicut News Koyilandy News കൊയിലാണ്ടിയിൽ കാർ മോഷണം പോയി 6 years ago reporter കൊയിലാണ്ടി: കോതമംഗലം ശ്രീ പത്മത്തിൽ സുനീഷ് ബാബുവിന്റെ KL 13.5734 നമ്പർ മാരുതി കാർ മോഷണം പോയി. കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. മേൽപ്പാലത്തിനടിയിൽ പാർക്ക് ചെയ്തതായിരുന്നു. കൊയിലാണ്ടി പോലീസിൽ പരാതി നൽകി. Share news Post navigation Previous കുറുവങ്ങാട് സെൻട്രൽ സ്കൂളിന് സമീപം എരഞ്ഞോളി ബാലൻ മാസ്റ്റർ (78Next യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടി ബീവറേജിലേക്ക് മാർച്ച് നടത്തി