KOYILANDY DIARY

The Perfect News Portal

കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ചെണ്ട അരങ്ങേറ്റം

കൊയിലാണ്ടി : ശ്രീ. കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രഗത്ഭ വാദ്യ കലാകാരൻ തൃക്കുറ്റിശ്ശേരി സതീഷ് മാരാരുടെ ശിക്ഷണത്തിൽ ചെണ്ടവാദ്യം അഭ്യസിച്ച കലാ ക്ഷേത്രം വിദ്യാർത്ഥികൾക്കുള്ള അരങ്ങേറ്റം നടന്നു. അരങ്ങേറ്റം കാണാൻ നിരവധി കാലാകാരന്മാരും ഭക്തജനങ്ങളും  സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *