കൈക്കൂലി വാങ്ങവെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍

കോഴിക്കോട്: കൈക്കൂലി വാങ്ങവെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍. കോഴിക്കോട് കോര്‍പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.കെ. സിനിലിനെയാണ് വിജലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ഷാജി വര്‍ഗീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
