KOYILANDY DIARY.COM

The Perfect News Portal

കേരള പ്രവാസി സംഘം പ്രതിഷേധിച്ചു

കൊയിലാണ്ടി: മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് ആക്രമിക്കാനുള്ള കോണ്ഗ്രസ്സ് ശ്രമത്തിനെതിരെ കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. മാങ്ങോട്ടിൽ സുരേന്ദ്രൻ, പി. ചാത്തു, പി.കെ അശോകൻ, ഹാരിസ് എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *