കേരളത്തില്‍ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം : എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഏകദേശം 200 ഓളം സര്‍വീസുകളാണ് സംസ്ഥാനമൊട്ടാകെ നിര്‍ത്തിയത്. തിരുവനന്തപുരം സോണില്‍മാത്രം 100ല്‍ അധികം സര്‍വീസുകള്‍ റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. പിരിച്ചുവിട്ടവരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാനാണു സര്‍ക്കാരിന്റെ നീക്കം.തിരുവനന്തപുരം∙ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം.ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഏകദേശം 200 ഓളം സര്‍വീസുകളാണ് സംസ്ഥാനമൊട്ടാകെ നിര്‍ത്തിയത്. തിരുവനന്തപുരം സോണില്‍മാത്രം 100ല്‍ അധികം സര്‍വീസുകള്‍ റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. പിരിച്ചുവിട്ടവരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാനാണു സര്‍ക്കാരിന്റെ നീക്കം.
തിരുവനന്തപുരം∙ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഏകദേശം 200 ഓളം സര്‍വീസുകളാണ് സംസ്ഥാനമൊട്ടാകെ നിര്‍ത്തിയത്. തിരുവനന്തപുരം സോണില്‍മാത്രം 100ല്‍ അധികം സര്‍വീസുകള്‍ റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. പിരിച്ചുവിട്ടവരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാനാണു സര്‍ക്കാരിന്റെ നീക്കം. കോഴിക്കോട് -104, പാലക്കാട് -40, വയനാട് -25, മലപ്പുറം- 14, കോട്ടയം-23, പത്തനംതിട്ട-20 എന്നിങ്ങനെയാണ് മുടങ്ങിയ സര്‍വീസുകള്‍ അതേസമയം, ഞായറാഴ്ചകളില്‍ തിരക്കു കുറവായതു കാരണം സര്‍വീസുകള്‍ റദ്ദാക്കുന്ന പതിവുണ്ട്.

