കൊയിലാണ്ടി> കൊയിലാണ്ടി മുചുകുന്നിലെ ഗവ: കോളജ് കോമ്പൗണ്ടിലെ കുറ്റിച്ചെടികൾക്കും അക്കേഷ്യാ മരങ്ങൾക്കും വ്യാഴാഴ്ച ഉച്ചയ്ക്ക് തീ പിടിച്ചു. അഞ്ചേക്കറോളം വ്യാപിച്ചു കിടക്കുന്ന സ്ഥലത്തെ പുൽക്കാടുകൾ വേനലിൽ ഉണങ്ങിക്കിടക്കുകയാണ്.പേരാമ്പ്രയിൽ നിന്ന് 2 യൂണിറ്റ് ഫയർഫോഴ്‌സുകാരെത്തിയാണ് തീ കെടുത്തിയത്.