KOYILANDY DIARY.COM

The Perfect News Portal

കുടിവെള്ളം വിതരണം ചെയ്തു

തിക്കോടി: പാലൂര്‍കൂട്ട് റെസിഡന്റ്‌സ് അസോസിയേഷന്‍ കുടിവെള്ളം വിതരണം ചെയ്തു. ആഴ്ചയില്‍ രണ്ടു ദിവസമാണ് വെള്ളം എത്തിക്കുന്നത്. ടി.കെ. രുഗ്മാംഗധന്‍, സി. ചന്ദ്രന്‍, കെ.വി. നാണു, മൊയ്തു ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *