Koyilandy News കാർ മരത്തിലിടിച്ച് ഏതാനും പേർക്ക് പരിക്ക് 9 years ago reporter കൊയിലാണ്ടി: ദേശീയപാതയിൽ വെറ്റിലപ്പാറ കണ്ണഞ്ചേരി റോഡിനു സമീപം കാർ മരത്തിലിടിച്ച് ഏതാനും പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Share news Post navigation Previous നിര്യാതയായിNext സ്വകാര്യ ബസ് തെരുവോര ലഘുഭക്ഷണ ശാലയിലേക്ക് ഇടിച്ചു കയറി