KOYILANDY DIARY.COM

The Perfect News Portal

കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ പാലക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്. പാറക്കാട് രഞ്ജിത്തിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

Share news