Breaking News Calicut News Koyilandy News കായിക അധ്യാപക ഒഴിവ് 3 years ago koyilandydiary കൊയിലാണ്ടി: ഗവ. വൊക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കായിക അധ്യാപകൻ്റെ ഒഴിവിലേക്ക് അഭിമുഖം നടക്കുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 12ന് വെള്ളിയാഴ്ച കാലത്ത് 11 മണി സ്കൂളിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. Share news Post navigation Previous നിയമസഭാ സമ്മേളനം ആഗസ്റ്റ് 22 മുതല്‍Next കൊല്ലം ആലത്താംപൊയിൽ കുനി ഗംഗാധരൻ (78)