KOYILANDY DIARY.COM

The Perfect News Portal

കാക്രാട്ട് കുന്നുമ്മൽ നാരായണൻ (66)

കൊയിലാണ്ടി: കാക്രാട്ട് കുന്നുമ്മൽ നാരായണൻ (66) നിര്യാതനായി. (ഓട്ടോ ഡ്രൈവർ കൊയിലാണ്ടി) പരേതരായ കുഞ്ഞിരാമൻ നാരായണി എന്നവരുടെ മകനാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: നിജേഷ്, നിധീഷ്, നിജിന. മരുമകൻ: അഖിലേഷ് എരവട്ടൂർ.

Share news

Leave a Reply

Your email address will not be published. Required fields are marked *