Breaking News Calicut News Koyilandy News കക്കഞ്ചേരിയിൽ കിണർ ഇടിഞ്ഞു 3 years ago koyilandydiary കൊയിലാണ്ടി: കക്കഞ്ചേരിയിൽ കിണർ ഇടിഞ്ഞു. കൊയിലാണ്ടി മത്സ്യ മാർക്കറ്റിലെ പുളിയുള്ളതിൽ അഷറഫിൻ്റെ വീടിൻ്റെ കിണറാണ് ഇന്നലെ പെയ്ത കനത്ത മഴയിൽ തകർന്നത്. റവന്യൂ അധികൃതർ സ്ഥലത്തെത്തി. Share news Post navigation Previous ചെങ്ങോട്ടുകാവ് അരങ്ങാടത്ത് വാഴവളപ്പിൽ ജാനകി (85)Next വാതിൽപ്പടി സേവനം ആരംഭിച്ചു