KOYILANDY DIARY

The Perfect News Portal

ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഇൻസെക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ

ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഇൻസെക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് 9/ 4/ 2024 കൊയിലാണ്ടി RT ഓഫീസ് മാർച്ച് നടത്തി. മാർച്ചിൽ 150 ഓളo ആളുകൾ പങ്കെടുത്തു. യൂണിറ്റ് പ്രസിഡണ്ട് ഹണിഷ് ദാസിന്റെ അധ്യക്ഷതയിൽ Akmds& wa ജില്ലാ പ്രസിഡണ്ട് പ്രകാശൻ പേരാമ്പ്ര ഉദ്ഘാടനം നിർവഹിച്ചു. മാർച്ചിൽ കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി സുധീർ സൗപർണിക സ്വാഗതം പറഞ്ഞു.
സംസ്ഥാന ട്രഷറർ സൗമ്യ മോഹൻദാസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗo സുധാകരൻ കരുമ്പക്കൽ ,ജില്ലാ ജോയിൻ സെക്രട്ടറി കാർത്തികേയൻ എന്നിവ മുഖ്യപ്രഭാഷണം നടത്തി.
 പുതിയ സർക്കുലറായ 4/2024 എന്ന സർക്കുലർനെതിരെയുള്ള സമരം ആയിരുന്നു ഇന്ന് കുട്ടികളുടെ സ്ലോട്ടിന്റെ എണ്ണം  വെട്ടി കുറച്ചു എതിരെ ആയിരുന്നു ഇന്നത്തെ സമരം. അതുപോലെ 15 വർഷം കഴിഞ്ഞ് വാഹനങ്ങൾ ഡ്രൈവിംഗ് ട്രെയിനിങ്ങിനും ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല എന്നതും
 അതുപോലെ ഭേദഗതി വരുത്തിയ സർക്കുലർ