ഐശ്വര്യ കുരുമുളക് കര്‍ഷകസമിതി വാര്‍ഷിക ജനറല്‍ബോഡി നഗരസഭ ചെയര്മാന് കെ. സത്യന് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഐശ്വര്യ കുരുമുളക് കര്‍ഷകസമിതി വാര്‍ഷിക ജനറല്‍ബോഡി നഗരസഭ ചെയര്മാന് കെ. സത്യന് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ ഫെബിന ക്ലാസെടുത്തു. പി.എം. ബിജു, എന്‍.കെ. ഭാസ്കരന്, എ. കെ. ദാമോദരന്‍ നായര്‍, എ. ബാലകൃഷ്ണന് നായര്‍, ബാലന് നായര്‍, ബാലകൃഷ്ണന് നായര്‍, ബിന്ദു, രാമുണ്ണി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അണേല ബാലകൃഷ്ണന് (പ്രസി), ബിന്ദു വാളിക്കണ്ടി(വൈസ് പ്രസി), കെ. ദാമോദരന്‍ നായര്‍(സെക്ര), എന്‍.ടി. കൃഷ്ണന്(ജോ.സെക്ര), എം.ബാലകൃഷ്ണന് നായര്‍(ഖജാ).
