Breaking News Calicut News Koyilandy News ഏഴു കുടിക്കൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം സമാപിച്ചു 4 years ago koyilandydiary കൊയിലാണ്ടി: ഏഴു കുടിക്കൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് ഭക്തി സാന്ദ്രമായ സമാപനം. ആഘോഷവരവുകൾ, ലളിത സഹസ്രനാമാർച്ചന, തായമ്പക, തുടങ്ങിയ പരിപാടികളും അരങ്ങേറി. ഭക്തി സാന്ദ്രമായിരുന്ന നാന്തകം എഴുന്നള്ളിപ്പ് ഏറെ ശ്രദ്ധേയമായി. Share news Post navigation Previous കൊയിലാണ്ടി അരങ്ങാടത്ത് എടവനക്കണ്ടി അനശ്വരയിൽ വാസുദേവൻ (71)Next കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ