എൽ.ഡി.എഫ് കൊയിലാണ്ടി മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> എൽ.ഡി.എഫ് കൊയിലാണ്ടി മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പുതിയ ബസ്റ്റാന്റിനു സമീപം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. വിശ്വൻ മാസ്റ്റർ, കൊയിലാണ്ടി എം.എൽ.എ കെ. ദാസൻ, ടി.ചന്തു മാസ്റ്റർ, അഡ്വ: കെ. സത്യൻ, ഇ.കെ അജിത്ത്, കെ.ലോഹ്യ, കെ.ടി.എം കോയ, സുരേഷ് മേലെപുറത്ത്, പി.കെ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം.
