KOYILANDY DIARY.COM

The Perfect News Portal

എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോ സ്‌പെഷല്‍ പഞ്ചസാര

കൊയിലാണ്ടി: ഓണം പ്രമാണിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോ സ്‌പെഷല്‍ പഞ്ചസാര സപ്തംബറില്‍ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share news