KOYILANDY DIARY.COM

The Perfect News Portal

എന്‍ഡോവ്‌മെന്റ് വിതരണം

കൊയിലാണ്ടി: പ്രതീക്ഷ ചാരിറ്റബിള്‍ട്രസ്റ്റ് ഏര്‍പ്പെടുത്തിയ രഞ്ജിത്ത് മയൂരി സ്മാരക വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് ഒക്ടോബര്‍ രണ്ടിന് വിതരണം ചെയ്യും. പുളിയഞ്ചേരി കോവിലേരിതാഴ നാലുമണിക്കാണ് ചടങ്ങ്. കൊയിലാണ്ടി എ.ഇ.ഒ. ജവഹര്‍ മനോഹര്‍, ബിജുകാവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *