KOYILANDY DIARY

The Perfect News Portal

ഉഷസ് അര്‍ബന്‍ ഹെല്‍ത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി > കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ ഉഷസ് അര്‍ബന്‍ ഹെല്‍ത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. എം. ജി. കോളജില്‍ വെച്ച് നടന്ന ക്യാമ്പ് നഗരസഭാ കൗണ്‍സിലര്‍ അഡ്വ: കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ: സച്ചിന്‍ ബാബു, പി. രത്‌നവല്ലി ഉഷസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.