KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി:  നമ്പ്രത്ത്കര കുന്നോത്ത് കണ്ണച്ചംപുരക്കല്‍ കല്ല്യാണി അമ്മ (88) നിര്യാതയായി. മക്കള്‍: കുട്ടികൃഷ്ണന്‍, ഉണ്ണി, അച്ചുതന്‍, വിശ്വന്‍, ലക്ഷ്മി, അമ്മാളു. മരുമക്കള്‍ : വേണുനായര്‍, ശ്രീധരന്‍ നായര്‍, കാര്‍ത്ത്യായനി, ലീല, ഗീത. സഞ്ചയനം : ശനിയാഴ്ച