KOYILANDY DIARY

The Perfect News Portal

കലോത്സവ നഗരിയില്‍ കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയില്‍ പോലീസ് അസോസിയേഷന്‍ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ഡി. ഡി. ഗിരീഷ് ചേലയിലും, നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യനും ഉദ്ഘാടനം ചെയ്യുന്നു. പി.കെ. ഭരതന്‍, സി. സത്യചന്ദ്രന്‍, എന്നിവര്‍സമീപം