കൊയിലാണ്ടി: ഗവ. കോളേജ് കൊയിലാണ്ടിയില്‍ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 14-ന് 11-ന് കോളേജിലെത്തണമെന്ന് അധികൃതർ അറിയിച്ചു.