ആറു വയസ്സുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍
ബാലുശ്ശേരി: ആറുവയസ്സുകാരിയായ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രക്ഷിതാക്കള്‍ ബാലികയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പല തവണ പീഡനത്തിനിരയായ സംഭവം അറിയുന്നത്. ഇതേ ഇടര്‍ന്ന് ബാലുശ്ശേരി പൊലീസില്‍ പരാതി നല്കുകയായിരുന്നു. പീഡനം നടത്തിയ പതിനേഴുകാരനെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.


 
                        

 
                 
                