KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുക്കല്‍ 23-ന്

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ അക്ഷയയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുക്കല്‍ 23-ന് രാവിലെ പത്തിന് ചെറുവണ്ണൂര്‍ സ്‌കൂളില്‍ നടക്കും. റേഷന്‍ കാര്‍ഡ്, രജിസ്‌ട്രേഷന്‍ സ്ലിപ്പ്/റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, 30 രൂപ എന്നിവയുമായി എത്തണം.

Share news

Leave a Reply

Your email address will not be published. Required fields are marked *