KOYILANDY DIARY

The Perfect News Portal

ആദി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

കൊയിലാണ്ടി:  നഗരസഭാ ചെയര്‍മാനും മറ്റു ഭാരവാഹികള്‍ക്കും ആദി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.  നഗരസഭാ ചെയര്‍മാന്‍ അഡ്വ:  കെ.സത്യന്‍,  വൈസ് ചെയര്‍ പേഴ്‌സണ്‍ വി.കെ പത്മിനി,  യു.രാജീവന്‍,  വി.പി ഇബ്രാഹിം കുട്ടി , കെ.ഷിജു,  കെ.വി സന്തോഷ്,  എന്‍.ഇ ഹരികുമാര്‍,  വി.പി ഉണ്ണകൃഷ്ണന്‍,  വി.ടി രൂപേഷ്,  അഡ്വ: കെ.അശോകന്‍,  കെ.വി സുധീര്‍ എന്നിവര്‍ സംസാരിച്ചു. യു ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായി