അധ്യാപക ദിനം ആചരിച്ചു

കൊയിലാണ്ടി: കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റി അധ്യാപക ദിനം ആചരിച്ചു. സി.കെ.ജി. സെന്ററില്‍ നടന്ന പരിപാടി എന്‍.വി.വത്സന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു.
ലയണ്‍സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു

സംസ്ഥാന സെക്രട്ടറി പി.കെ അരവിന്ദന്‍, ഇടത്തില്‍ ശിവന്‍, പി.കെ.രാധാകൃഷ്ണന്‍, വള്ളില്‍ രവീന്ദ്രന്‍, കെ.കെ. മനോജ്, ടി.എം.മോഹന്‍ദാസ്, ഇ.കെ പ്രജേഷ് എന്നിവര്‍ സംസാരിച്ചു.
Advertisements

