KOYILANDY DIARY.COM

The Perfect News Portal

അധ്യാപക കൂട്ടായ്മ ‘മലയാണ്‍മ’ ഉദ്ഘാടനം ചെയ്തു

 

കൊയിലാണ്ടി :മലയാളം അധ്യാപക കൂട്ടായ്മയായ മലയാണ്‍മ എ. ഇ. ഒ. ജവഹര്‍ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ബി. ആര്‍. സി. പന്തലായനി യു. പി. വിഭാഗം മലയാളം അധ്യാപകരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ വിദ്യാരംഗം സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ബിജു കാവിലിനെ ബി. പി. ഒ. വിനോദ് അനുമോദിച്ചു. മോഹനന്‍ നടുവത്തൂര്‍, രമേശന്‍ കെ. ടി, ചേനോത്ത് ഭാസ്‌കരന്‍, ശിവദാസന്‍, സനല്‍കുമാര്‍ പി, മങ്കത്ത് സുവര്‍ണ്ണ തുടങ്ങിയവര്‍ സംസാരിച്ചു

Share news