കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി നോൺ വൊക്കേഷണൽ ടീച്ചറുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം വി.എച്ച്.എസ്.ഇ. ഓഫീസിൽ ജുൺ 28 ന് ചൊവ്വാഴ്ച 11 മണിക്ക് നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.