KOYILANDY DIARY

The Perfect News Portal

സ്വ​ര്‍​ണ വി​ല വീ​ണ്ടും കൂടി

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും കൂടി. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. പവ​ന് 34,120 രൂ​പ​യി​ലും ഗ്രാ​മി​ന് 4,265 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 120 രൂ​പ കൂ​ടി​യി​രു​ന്നു.

Leave a Reply

Your email address will not be published.