സ്വാമി ഗംഗേശാനന്ദക്ക് കോടതി ജാമ്യം അനുവദിച്ചു

തിരുവന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന സ്വാമി ഗംഗേശാനന്ദക്ക് കോടതി ജാമ്യം അനുവദിച്ചു.
90 ദിവസത്തെ റിമാന്‍ഡ് കാലവധി അവസാനിച്ച സാഹചര്യത്തിലാണ് ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

മെയ് 19നാണ് കേസിനാസ്പദമായ സംഭവം. സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കവെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് കേസ്.
Advertisements

