KOYILANDY DIARY.COM

The Perfect News Portal

സ്വച്ച് ഭാരത് ശൗചാലയം പദ്ധതിയുടെ ആദ്യ ഗഡു വിതരണം ചെയ്തു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിൽ കക്കൂസില്ലാത്ത പാവങ്ങൾകക്ക് സ്വച്ച് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുത്തവർക്കുള്ള ഫണ്ടിന്റെ ആദ്യഗഡു നഹരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വെസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ. കെ.ഭാസ്‌ക്കരൻ, വി. സുന്ദരൻ, ദിവ്യ ശെൽവരാജ്, കൗൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, അഡ്വ: കെ. വിജയൻ മറ്റ് ഉദ്യാരസ്ഥർ തുടങ്ങിയവർ സംസാരിച്ചു. മുൻസിപ്പൽ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ സ്വാഗതം പറഞ്ഞു.

Share news