സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സെമിനാര്‍ പരമ്പര

കീഴരിയൂര്‍: സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന അനുബന്ധ പരിപാടികളില്‍ സെമിനാര്‍ പരമ്പര കീഴരിയൂരില്‍ സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.വിശ്വന് അദ്ധ്യക്ഷത വഹിച്ചു. ഡോ.അരുണ്‍ കുമാര്‍ (ഹൈദരാബാദ്), ഡോ.കെ. ഗോപാ
