വെയില്‍പ്പച്ച പ്രകാശനം ചെയ്തു

കൊയിലാണ്ടി: അരിക്കുളം മനുകാരയാട് രചിച്ച കവിതാസമാഹാരം ‘വെയില്‍പ്പച്ച’ പ്രകാശനം ചെയ്തു. 78 കവിതകളുടെ സമാഹാരം കോഴിക്കോട് ഓഷ്യാനിക് ബുക്ക്സാണ് പ്രസിദ്ധീകരിച്ചത്. കാരയാട് ഏക്കാട്ടൂര്‍ സാംസ്കാരിക നിലയത്തില്‍ നടന്ന
പരിപാടിയില്‍ സംസ്ഥാന കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ ജ്യോതികക്ക് നല്‍കിക്കൊണ്ട് പ്രശസ്ത സാഹിത്യകാരന് കല്‍പ്പറ്റ നാരായണന് ‘വെയില്‍പ്പച്ച’ പ്രകാശനം ചെയ്തു.
പഞ്ചായത്തംഗം ഒ. കെ. ബാബു അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക്

