Calicut News Koyilandy News വീടിനോടനുബന്ധിച്ചുള്ള കിണർ താഴ്ന്ന നിലയിൽ 7 years ago reporter കൊയിലാണ്ടി: വീടിനോടനുബന്ധിച്ചുള്ള കിണർ താഴ്ന്നു. ചേമഞ്ചേരി ഒന്നാം വാർഡിലെ കാട്ടിൽ വീട്ടിൽ താമസിക്കും പെരുവയൽ കുനി ശ്രീധരന്റെ വീടിനോടനുബന്ധിച്ചുള്ള കിണർ വെള്ളിയാഴ്ച വൈകീട്ടാണ് താഴ്ന്നത്. റവന്യൂ അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു. Share news Post navigation Previous ശബരിമലയില്‍ മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡിന്റെ അഭിമുഖം മുടങ്ങിNext കൊയിലാണ്ടി ആര്.ടി. ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു