KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ വ്യാഴാഴ്ച നടന്ന പാണ്ടിമേളം

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന പാണ്ടിമേളം. 4-ാം തിയ്യതി വെള്ളിയാഴ്ച കൊടിയേറ്റത്തോടുകൂടി ആരംഭിച്ച ഈ വർഷത്തെ ഉത്സവം ഇന്ന് 11ന് കുളിച്ചാറാട്ടോടെ സമാപിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *