Koyilandy News ലളിതാസഹസ്രനാമാര്‍ച്ചനയും സര്‍വൈശ്വര്യപൂജയും നടന്നു 9 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് നീറ്റുവയല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ലളിതാസഹസ്രനാമാര്‍ച്ചനയും സര്‍വൈശ്വര്യപൂജയും നടന്നു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന പൂജയാണിത്. Share news Post navigation Previous പ്രതീക്ഷ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും ഓണം ബക്രീദ് ആഘോഷവുംNext രണ്ടു ദിവസം പ്രായമായ നവജാതശിശുവിനെ തെരുവുനായ്ക്കള്‍ കടിച്ചുതിന്നു