KOYILANDY DIARY.COM

The Perfect News Portal

മ​രി​ച്ച നി​ല​യി​ല്‍ ക​​ണ്ടെ​ത്തി

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി മേ​ല്‍​പ്പാ​ല​ത്തി​ന​ടി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി തി​രു​വ​ന​ന്ത​പു​രം. ശം​ഖു​മു​ഖം സ്വദേ​ശി ഏ​ണ​സ്റ്റി​ന്‍റെ (55) മൃ​ത​ദേ​ഹ​മാ​ണ് കൊ​യി​ലാ​ണ്ടി മേ​ല്‍​പ്പാ​ല​ത്തി​ന​ടി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ദ്ദേ​ഹം തു​ങ്ങി മ​രി​ച്ച​താ​യി ക​രു​തു​ന്ന ക​യ​റി​ന്‍റെ അ​വ​ശി​ഷ്ടം മേ​ല്‍​പ്പാ​ല​ത്തി​നു മു​ക​ളി​ല്‍ ക​ണ്ടെ​ത്തി. കൊ​യി​ലാ​ണ്ടി​യില്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ആ​ളാ​ണ് ഏ​ണ​സ്റ്റ്. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ക്ക് മാറ്റി.

Share news

Leave a Reply

Your email address will not be published. Required fields are marked *