KOYILANDY DIARY.COM

The Perfect News Portal

മേലടി സി.എച്ച് സെൻ്റെറിൽ ദന്ത പരിശോധന ക്യാമ്പ് നടത്തി

പയ്യോളി: നാഷണൽ ഓറൽ ഹെൽത്ത് പോഗ്രാമിൻ്റെ ഭാഗമായി മേലടി സി.എച്ച് സെൻ്റെറിൽ ദന്ത പരിശോധന ക്യാമ്പ് നടത്തി. ഡോ.സുരേഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ ശ്രീ രാമചന്ദ്രൻ കുയ്യണ്ടി (വൈസ് പ്രസിഡൻ്റ് തിക്കോടി ഗ്രാമ പഞ്ചായത്ത്) ക്യാമ്പ് ഉദഘാടനം ചെയ്തു. ഡോ: ശുഭലക്ഷമി (ഡെൻ്റൽ സർജൻ) ഡോ: ഷാലു മോഹൻ വിഷയാവതരണം നടത്തി. ബിനോയ് ജോൺ (ഹെൽത്ത് സൂപ്പർവൈസർ), സാലി അഗസ്റ്റിൻ (സീനിയർ നഴ്സിംഗ് ഓഫിസർ), ബൈജു ലാൽ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *