KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് ഇല്ലത്ത് ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ മഹോത്സവം

കൊയിലാണ്ടി: മുചുകുന്ന് ഇല്ലത്ത് ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പളളി മന ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റേയും ക്ഷേത്രം മേൽശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടി ന്റേയും മുഖ്യ കാർമ്മികത്വത്തിൽ ക്രിയകൾ നടന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *