Calicut News Koyilandy News മത്സ്യകൃഷിയിൽ ക്ലാസ് സംഘടിപ്പിക്കുന്നു 9 years ago reporter പയ്യോളി: ഫിഷറീസ് വകുപ്പിന്റെയും കൂടെത്താഴ കുട്ടാടന്‍ചിറ കര്‍ഷക സഹകരണസംഘത്തിന്റെയും നേതൃത്വത്തില്‍ മത്സ്യക്കൃഷിയെപ്പറ്റിയും ആനുകൂല്യങ്ങളെപ്പറ്റിയും ക്ലാസെടുക്കുന്നു. 15-ന് പത്തുമണിക്ക് കുട്ടാടന്‍ചിറ പരിസരത്താണ് ക്ലാസ്. Share news Post navigation Previous നിര്യാതയായിNext കണ്ണൂരിൽ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരന് അറസ്റ്റിൽ