KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്‌ കലാ കായികോൽസവം സംഘടിപ്പിച്ചു

കൊയിലാണ്ടി: ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ഭിന്നശേഷി കലാ കായികോൽസവം സംഘടിപ്പിച്ചു. സർവ്വശിക്ഷാ അഭിയാൻ, പന്തലായനി ബി.ആർ.സി, നെസ്റ്റ് കൊയിലാണ്ടിയുടെയും നേതൃത്യത്തിലായിരുന്നു. ഒന്നിച്ചൊന്നായ് കലാ കായികോൽസവം സംഘടിപ്പിച്ചത്.

പരിപാടി  കെ.ദാസൻ എം.എൽ.എ ഉൽഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു, അഡ്വ.കെ.വിജയൻ, ബൽറാം പുതുക്കുടി, രാജേഷ് കീഴരിയൂർ ,എം.ജി.ബൽരാജ്, അബ്ദുള്ള കരുവഞ്ചേരി സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *