Breaking News Calicut News Koyilandy News Obituary പെരുവട്ടുർ മണക്കാട്ടിൽതാഴ വീട്ടിൽ ജ്യോതിനാഥൻ (53) 6 years ago reporter കൊയിലാണ്ടി: ആറ്റുപുറത്ത് പരേതനായ ഗോവിന്ദന്റെയും കാർത്യായനിയുടെയും മകൻ പെരുവട്ടുർ മണക്കാട്ടിൽ താഴ വീട്ടിൽ ജ്യോതിനാഥൻ (53) നിര്യാതനായി. ഭാര്യ: ലത, മകൻ, ആദർശ്. സഹോദരങ്ങൾ: ഗീത, ജിനചന്ദ്രൻ. Share news Post navigation Previous പണക്കുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥി മാതൃകയായിNext ജില്ലാതല വിദ്യാരംഗം ക്വിസ്സ് മത്സരത്തിൽ വന്മുഖം എളമ്പിലാട് സ്കൂളിന് രണ്ടാം സ്ഥാനം