Breaking News Kerala News National News പാക്കിസ്ഥാന് തീവ്രവാദി പിടിയിലായി 8 years ago reporter ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ പാക്കിസ്ഥാന് തീവ്രവാദി പിടിയിലായി.കുപ്വാര ജില്ലയിലെ ജുക്തിയാല് മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പാക്കിസ്ഥാനിലെ മുള്‍ട്ടാന്‍ സ്വദേശിയായ സബിയുല്ലയാണ് പിടിയിലായത്. Share news Post navigation Previous ലഹരി വിപത്തിനെതിരെ ചിത്ര ലഹരി സംഘടിപ്പിച്ചുNext 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം