Calicut News Koyilandy News പന്തലായനി പരേതനായ പുതിയോട്ടിൽ ഉണ്ണരയുടെ ഭാര്യ തച്ചറോത്ത് ദേവകി (77) 4 years ago koyilandydiary കൊയിലാണ്ടി: പന്തലായനി പരേതനായ പുതിയോട്ടിൽ ഉണ്ണരയുടെ ഭാര്യ തച്ചറോത്ത് ദേവകി (77) നിര്യാതയായി. മക്കൾ: അജിത് കുമാർ, മിനി, ബൈജു (കെ.എസ്.ഇ.ബി), പരേതയായ ഗീത, മരുമക്കൾ: സജിത, വിജയൻ (മേപ്പയ്യൂർ മഞ്ഞക്കുളം), ബബിത, പരേതനായ കൃഷ്ണൻ. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous വിയ്യൂർ വിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഓട്ടംതുള്ളൽNext വിയ്യുർ കുറ്റ്യാടി ഗോപാലൻ നിര്യാതനായി (74)