Calicut News Koyilandy News Obituary നിര്യാതയായി 6 years ago reporter കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം പുറ്റാട്ട് പാർവ്വതി അമ്മ (83) നിര്യാതയായി. മകൾ സതി. സഹോദരങ്ങൾ: കേശവൻ നായർ, അനന്തൻ നായർ, ജാനകി അമ്മ, പരേതരായ ശങ്കരൻ നായർ, മാധവൻ നായർ, ദാമോദരൻ നായർ. സഞ്ചയനം ശനിയാഴ്ച. Share news Post navigation Previous ബലിതർപ്പണത്തിന് ആയിരങ്ങളെത്തിNext നിര്യാതയായി