KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് ശ്രീ ഹർഷത്തിൽ ശാന്ത (70) ഭർത്താവ്  നിര്യാതയായി. പരേതനായ കുമാരൻ. മക്കൾ. മാലതി, ജയൻ, സാജൻ. മരുമക്കൾ: റീജ, ബിന്ദു.  സഹോദരങ്ങൾ: വാസുദേവൻ, കുട്ടിക്കൃഷ്ണൻ, എൻ.കെ.പത്മനാഭൻ, നാരായണൻ, വാസന്തി, അനിൽകുമാർ, പരേതയായ രാധ. സഞ്ചയനം: ഞായറാഴ്ച.

 

Share news

Leave a Reply

Your email address will not be published. Required fields are marked *