KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കീഴരിയൂർ നടുവത്തൂർ മീത്തലെ മാലാടി പരേതനായ രാഘവൻ നായരുടെ ഭാര്യ കമലമ്മ (85) നിര്യാതയായി. മക്കൾ: എം. എം. രാജൻ  (കുവൈറ്റ്), എം. എം. രവീന്ദ്രൻ (കെ ഡി സി ബാങ്ക് കൊയിലാണ്ടി, സി പി ഐ എം കീഴരിയൂർ ലോക്കൽ കമ്മിറ്റി അംഗം, കേരളാ ഡി ബി ഇ ഫ് ജില്ല വൈസ് പ്രസിഡണ്ട്‌), എം. എം. ഗോപാലകൃഷ്ണൻ (കുവൈറ്റ് ), വസന്ത, കാഞ്ചന, രമ.  മരുമക്കൾ: ശ്രീലത ടി, ഉഷാരത്നം (വേണ്ടർ കക്കട്ടിൽ ), സന്ധ്യ, പരേതനായ ബാല ഗോപാലൻ നായർ നരക്കോട്, അപ്പു നായർ പറമ്പിൽ  ബസാർ, ജനാർദ്ദനൻ മട്ടന്നൂർ റിട്ട: പഞ്ചായത്ത് സെക്രട്ടറി.
സഹോദരങ്ങൾ: സരോജിനിഅമ്മ, പരേതരായ അപ്പുണ്ണി നായർ, വേലായുധൻ നായർ, ദാക്ഷയാണി അമ്മ, ശാരദ അമ്മ,  ജാനകിഅമ്മ . സംസ്കാരം  വീട്ടുവളപ്പിൽ.
Share news

Leave a Reply

Your email address will not be published. Required fields are marked *